You Searched For "കൊലപതാക ശ്രമം"

ബസ് മാറ്റിയിടുന്നതിനെച്ചൊല്ലി തർക്കം; ഇടയ്ക്ക് നീ എന്ന് വിളിച്ചതിൽ പ്രകോപനം; നാല് വഴിക്ക് ഇടിപ്പൊട്ടി; വണ്ടിയുടെ സ്പെയർ ഊരി തലയ്ക്കടിച്ച് യുവാവ്; തള്ളവിരലിൽ ഒരു കടിയും; കണ്ടുനിന്നവർ കുതറിയോടി; ഒരാൾക്ക് ഗുരുതര പരിക്ക്; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ; ഇരിങ്ങാലക്കുട പമ്പിന് സമീപം നടന്നത്!
ജയിലിൽ കഴിയവെ സഹതടവുകാരനെ കൊലപ്പെടുത്താൻ ശ്രമം; ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചു; ജാമ്യത്തിൽ ഇറങ്ങിയ പ്രതി മുങ്ങി; പൊങ്ങിയത് നേരെ കർണാടകയിൽ; ഒളിവ് ജീവിതത്തിനിടെ വിവാഹം; കുട്ടികളൊക്കെയായി സുഖ ജീവിതം; പത്തുവർഷത്തിന് ശേഷം പ്രതി കുടുങ്ങിയത് ഇങ്ങനെ!